ഓണത്തല്ല് നടത്തുന്ന വൃത്താകൃതിയിലുള്ള കളിസ്ഥലം (ആട്ടക്കളം) എത്ര മീറ്റർ വ്യാസമുള്ളതാണ്?
A. 10 മീറ്റർ
B. 12 മീറ്റർ
C. 14 മീറ്റർ
D. 16 മീറ്റർ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 'വന്ദേ മാതര'ത്തിന്റെ 150-ാം വാർഷികാഘോഷ പരിപാടികൾ എത്ര കാലം നീണ്ടുനിൽക്കുന്നതിനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്?